ചെറായി: എസ്.എം ഹൈസ്കൂളിന് സമീപം പുല്ലാർക്കാട്ട് പരേതനായ പ്രഭാകരെൻറ ഭാര്യ ശിവാനി-88 (റിട്ട. അധ്യാപിക, ഗവ. എൽ.പി.എസ്, ചെറായി) നിര്യാതയായി. മക്കൾ: പരേതയായ മിനി, അനിൽ (കേരള ബാങ്ക്, കാക്കനാട്). മരുമക്കൾ: ജയരാജൻ, ദീപ്തി (അധ്യാപിക, എസ്.എം.എച്ച്.എസ്, ചെറായി). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.