ആലുവ: ചമയം ജ്വല്ലറി ഉടമയും കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ മെംബറുമായിരുന്ന കയൻറിക്കര പതുവന വീട്ടിൽ പരേതനായ അബ്ദുല്ല ഹാജിയുടെ മകൻ അബ്ദുൽ ഖാദർ (ചമയം അബ്ദു, -69) നിര്യാതനായി. ഭാര്യ: മുനീറ. മക്കൾ: അലി മുഹ്സിൻ, അബ്ദുല്ല സയനി (ദുൈബ), മറിയം (ഹെഡ്ജ് ബിസിനസ് സ്കൂൾ). മരുമകൾ: ആദില.