അങ്കമാലി: നായത്തോട് കൊക്കാത്തറ വീട്ടിൽ കെ.കെ. വാസു (75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബിന്ദു (മാനേജർ, സർവിസ് സഹകരണ ബാങ്ക്, കുറ്റിക്കാട്), സിന്ധു (സിയാൽ). മരുമക്കൾ: സുനിൽ (അപ്പോളോ ടയേഴ്സ്), വിജേഷ് (ഇന്ത്യൻ കോഫി ഹൗസ്).