പറവൂർ: തുരുത്തിപ്പുറം വടശ്ശേരി പരേതനായ ചന്ദ്രെൻറ ഭാര്യ നളിനി (89) നിര്യാതയായി. മക്കൾ: രവി, ഐഷ, ലളിത, സീന, ബീന. മരുമക്കൾ: കോമളം, രഘു, ജയദേവൻ, പേരതനായ കലാധരൻ.