പനങ്ങാട്: മാടവന കടേപറമ്പിൽ മീതീൻകുഞ്ഞ് (73) നിര്യാതനായി. ഭാര്യ: പരേതയായ റഹ്മത്ത്. മക്കൾ: കെ.എം. സിദ്ദീഖ് (സെക്രട്ടറി, മാടവന ഐ.എൻ.ടി.യു.സി), റസിയ സലാം (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: റസീന, സലാം നങ്ങ്യാരത്ത്പറമ്പ്.