കോലഞ്ചേരി: കടമറ്റം തേക്കുംകാട്ടിൽ ടി.ജി. അജിത് കുമാർ ( ബി.എസ്.എൻ.എൽ റിട്ട. ഡിവിഷനൽ എൻജിനീയർ 58) നിര്യാതനായി. ഭാര്യ: നെല്ലാട് കുന്നക്കാമറ്റത്തിൽ കുടുംബാംഗം കെ.ജി. ഗീത (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: ആരതി, ആതിര. മരുമക്കൾ: നന്ദു, ദീപു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.