മട്ടാഞ്ചേരി: കപ്പലണ്ടിമുക്ക് ദാറുസ്സലാം റോഡ് ബനൂഹാഷിം വീട്ടിൽ പരേതനായ മുഹമ്മദ് ഹാഷിം ഇബ്രാഹീം സേട്ടിെൻറ മകൻ അബ്ദുല്ല ഹാഷിം സേട്ട് (63) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ ഹാഷിം സേട്ട്. സഹോദരൻ: ഇബ്രാഹീം മുഹമ്മദ് ഹാഷിം.