മൂവാറ്റുപുഴ: കാവുംകര കുറ്റ്യാടിയിൽ കുഞ്ഞുമോൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: ഫൈസൽ (ദുബൈ), റാഷി, റംസീന. മരുമക്കൾ: ഷാജി, നർഗീസ്, പരേതനായ റഷീദ്.