തുവ്വൂർ: കൂരിക്കുന്നിലെ മൂന്നുകണ്ടൻ ഷൗക്കത്തലി (ഡ്രൈവർ നാണിപ്പ-74) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജസീൽ ബാബു, അൽത്താഫ് (റിയാദ്), തനൂജ, ശബ്ന, സജ്ന. മരുമക്കൾ: അൻസാർ (മലപ്പുറം), സമീർ (അഞ്ചച്ചവിടി), സൗഫിയ, സബ്ന, പരേതനായ സിദ്ദീഖ്.