മങ്കട: കടന്നമണ്ണ പറശീരി ചാമിയുടെ ഭാര്യ ജാനകി (70) നിര്യാതയായി. മക്കൾ: സുരേഷ് (ഡ്രൈവർ), സുരേഷ് ബാബു, പ്രദീപ് (ജിദ്ദ), ജിഷ്ണു (ദുബൈ), ശ്യാമള, ജലജ, നിഷ. മരുമക്കൾ: മിനി, ഷീജ, രജിത, ഹരിത, കുട്ടിമാൻ, കുട്ട്യാപ്പു, ബാബു. സംസ്കാരം ഞായറാഴ്ച രാവിലെ ഏഴിന് വീട്ടുവളപ്പിൽ.