അങ്ങാടിപ്പുറം: കായക്കുണ്ട് റോഡിൽ, ചുറ്റുവട്ടം 51ലെ നരിങ്ങാപറമ്പിൽ ഭാസ്കരൻ ( 77) നിര്യാതനായി. ഭാര്യ: പെരിന്തൽമണ്ണ മണലിക്കുഴിയിൽ സാവിത്രി (റിട്ട. നഴ്സിങ് സൂപ്രണ്ട്). മക്കൾ: ബിനോജ് (ബിസിനസ്), അനൂജ്, സനൂജ് (ഇരുവരും അബൂദബി), മരുമക്കൾ: സന, ഷിഞ്ചിത, രേഷ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാങ് തറവാട്ട് വീട്ടുവളപ്പിൽ.