മമ്പാട്: കാട്ടുപൊയില്‍ കൊടിഞ്ഞത്ത് അബ്ദു (68) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: സമീന്‍, ജാസ്മിന്, സമീന. മരുമക്കള്‍: അബ്ദുറഹ്മാന്, ഗഫൂര്‍ അഹ്സനി, സുലൈഖ.