മേലാറ്റൂർ: ചെമ്മാണിയോട് പരിന്താണി ചാത്തൻ (80) നിര്യാതനായി. മക്കൾ: അയ്യപ്പൻ, രവി, സുബ്രഹ്മണ്യൻ, ചന്ദ്രൻ, കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ഇന്ദിര, സുമതി, ജയശ്രീ, സൗമിനി.