വഴിക്കടവ്: കാരക്കോട് അമ്പലക്കുന്നിൽ പരേതനായ കറുത്തുള്ളിച്ചി അയ്യപ്പെൻറ ഭാര്യ ചക്കി (92) നിര്യാതയായി. മക്കൾ: കാളി, ജാനകി, പരേതനായ ശങ്കരൻ. മരുമക്കൾ: രേവി, ഗോപാലൻ, ജാനകി.