പുലാമന്തോൾ: കട്ടുപ്പാറ കറുത്തോടൻ രായിൻ ഹാജി (75) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അബ്ദുന്നാസർ, ഷക്കീർ, ഷബീർ, സൽമ, പരേതനായ നിയാസ്. മരുമക്കൾ: യൂസുഫ്, ജസ്ന, ഹസീന, നസ്റിൻ.