എടവണ്ണ: പടിഞ്ഞാറെ ചാത്തല്ലൂർ ആനകല്ലിങ്ങൽ പരേതനായ കായലാട്ടുമ്മൽ അഹമ്മദ് കോയയുടെ ഭാര്യ ആയിശ (91) നിര്യാതയായി. മക്കൾ: ഹുസൈൻ കൂരാച്ചുണ്ട്, ഖദീജ കൂരാച്ചുണ്ട്, നഫീസ കൂരാച്ചുണ്ട്, ഫാത്തിമ ബാലുശ്ശേരി, പരേതനായ അബ്ദുല്ല. മരുമക്കൾ: നഫീസ ചാത്തല്ലൂർ, നഫീസ കൂരാച്ചുണ്ട്, മൊയ്തീൻ കോയ ബാലുശ്ശേരി, അഹമ്മദ് കുട്ടി ബാലുശ്ശേരി, ഹുസൈൻ ബാലുശ്ശേരി. സഹോദരങ്ങൾ: അബ്ദുറഹ്മാൻ കുട്ടി എകരൂൽ, പരേതരായ മൊയ്തീൻ കുട്ടി എകരൂൽ, ബീരാൻ എകരൂൽ.