മക്കരപ്പറമ്പ്: മദീന ഹോട്ടൽ ഉടമ കാച്ചിനിക്കാട് ചോലക്കൽ മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: സഫിയ കുണ്ടു കണ്ടൻ (മങ്കട കൂട്ടിൽ). മക്കൾ: സുബൈദ, സഫിയ, മുഹമ്മദ് അശ്റഫ്, ഇബ്രാഹിം (ബുറൈദ), റംലത്ത്, റഹീമ, അബൂബക്കർ, ഉസ്മാൻ (മലേഷ്യ). മരുമക്കൾ: അബ്ദുല്ലക്കുട്ടി പള്ളിയാലിൽ കടന്നമണ്ണ, അബ്ദുൽ മജീദ് മക്കരപ്പറമ്പ്, ജലീല മുട്ടേക്കാടൻ (കടൂപുറം), ആബിദ കുറ്റിക്കാട്ടിൽ (ചെട്ട്യാരങ്ങാടി), അബ്ദുല്ല കണ്ണംചെത്ത്, കുഞ്ഞഹമ്മദ് ആലക്കത്തൊടി വടക്കാങ്ങര (ജിദ്ദ), ഷംന വലിയ പീടികക്കൽ (കൊഴിഞ്ഞിൽ), റൈഹാനത്ത് പടിക്കാപറമ്പിൽ (തടത്തിലക്കുണ്ട്).