ഏലംകുളം: പഞ്ചായത്ത് ഓഫിസിനു സമീപം താമസിച്ചിരുന്ന മേനക്കുത്ത് ഹസ്സൻകുട്ടി (82) നിര്യാതനായി. ഭാര്യ: താമരശ്ശേരി ആച്ചുമ്മ (ഏലംകുളം). മക്കൾ: മുസ്തഫ, നാസർ, ജാഫർ (ഫുജൈറ), ജയ്സൽ (ഖത്തർ), ഹസീന. മരുമക്കൾ: ഹസീന പൂപ്പറ്റ (കൊളത്തൂർ), സുനീറ പാറയിൽ (മാവുണ്ടിരി), അനീസ താഴത്തേതിൽ (ഇരുമ്പിലാക്കര), ശംസിയ പാങ്കുഴി (എടപ്പലം), അലി കിഴക്കേക്കര (അമ്മിനിക്കാട്).