മഞ്ചേരി: റിട്ട. വില്ലേജ് ഓഫിസറും കച്ചേരിപ്പടിയിലെ വിവേകാനന്ദ ട്രാവൽസ് ഉടമയുമായ അരുകിഴായ അമൃതയിൽ പറയറ്റ ശ്രീനിവാസ പണിക്കർ (ഉണ്ണി -73) നിര്യാതനായി. അരുകിഴായ ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: പാറപ്പുറത്ത് പ്രമീളദേവി. മക്കൾ: പ്രവീൺ (സർവിസ് മാനേജർ, ഹുണ്ടായ്, കോഴിക്കോട്), പ്രജി (അധ്യാപിക, എസ്.വി.എ.എൽ.പി സ്കൂൾ, കരിക്കാട്). മരുമക്കൾ: ഇ. ശ്രീജിത്ത് (അസി. എൻജിനീയർ, കെ.എസ്.ഇ.ബി, പാണ്ടിക്കാട്), സരിജ (അധ്യാപിക, ഇരിവേറ്റി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: വിജയൻ പറയറ്റ (റിട്ട. അസിസ്റ്റൻറ് ഡയറക്ടർ ഓഫ് പഞ്ചായത്ത്), തങ്കം രാമനാഥൻ, പരേതരായ വിജയലക്ഷ്മി, പുഷ്പജ (റിട്ട. സീനിയർ സൂപ്രണ്ട്, കോട്ടക്കൽ ആയുർവേദ കോളജ്).