പാണ്ടിക്കാട്: പയ്യനാട് താമരശ്ശേരിയിലെ വേങ്ങരശ്ശേരി മുഹമ്മദ് മാസ്റ്റർ (75) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ ജലീൽ മാസ്റ്റർ, അബ്ദുൽ കബീർ മാസ്റ്റർ, സുലൈഖ ടീച്ചർ, നുസ്രത്ത് ടീച്ചർ.