പരപ്പനങ്ങാടി: നെടുവ ഹരിപുരം വിഷ്ണു ക്ഷേത്രത്തിനു സമീപം വൈശാഖിൽ അച്ചംപാട്ടു കാരാട്ട് ജനാർദനൻ (80) നിര്യാതനായി. പാലക്കാട് മുനിസിപ്പൽ കമീഷണറുടെ പേഴ്സണൽ അസിസ്റ്റൻറായി വിരമിച്ചതായിരുന്നു. ഭാര്യ: സുശീല. മക്കൾ: പ്രകാശ് (ട്രിച്ചി), സജിത (മുംബൈ), ബിന്ദു (കൊൽക്കത്ത). മരുമക്കൾ: സരസ്വതി, ശ്രീനാരായണൻ (ജനറൽ മാനേജർ), നിൽകമൽ (മുംബൈ), രവി (ധന മന്ത്രാലയം, കൊൽക്കത്ത).