കോട്ടക്കൽ: ചാപ്പനങ്ങാടി സ്വദേശി പി.പി. അബ്ദുൽ മനാഫിെൻറ ഭാര്യ പള്ളിയാലിത്തൊടി സൈനബ (46) നിര്യാതയായി. മക്കൾ: സുഹൈല, മുഹമ്മദ് റഫീഖ്, ജുമൈല, അബ്ദുറഹ്മാൻ. മരുമകൻ: നവാഫ് ശരീഫ്.