കോട്ടക്കൽ: പണിക്കർകുണ്ട് പരേതനായ ഇരണിയൻ കുഞ്ഞിമൊയ്തുവിെൻറ മകൻ മൊയ്തീൻ കുട്ടി (കുഞ്ഞു -60) നിര്യാതനായി. ഭാര്യ: ആബിദ (ചൂനൂർ). മക്കൾ: അൻവർ ജമാൽ, ആരിഫ്, ആസിഫ്. മരുമക്കൾ: ഷാഹിദ മരവട്ടം, ശാനിബ വലിയാട്.