കുണ്ടൂർ: കുണ്ടൂർ മൂലക്കൽ സ്വദേശി മണി പറമ്പത്ത് മൊയ്തീൻകുട്ടിയുടെ ഭാര്യ ഖദീജ (62) നിര്യാതയായി. മക്കൾ: സിദ്ദീഖ്, സകരിയ്യ, സീനത്ത്, റസിയ, നൂർജ. മരുമക്കൾ: മുസ്തഫ തെന്നല, റഷീദ് വാളക്കുളം, സുമയ്യ വെന്നിയൂർ, മൻസൂർ അലി തെയ്യാല, റമീസ കൊടിഞ്ഞി.