തിരൂര്‍: പരേതനായ കള്ളിക്കല്‍ മമ്മുക്കുട്ടി ഹാജിയുടെ ഭാര്യ കാരാട്ട് കടവത്ത് ഫാത്തിമക്കുട്ടി (83) നിര്യാതയായി. മക്കള്‍: മറിയുമ്മ, അബ്ദുല്‍റസാഖ്, മുഹമ്മദ് ബഷീര്‍. മരുമക്കള്‍: അഡ്വ. കെ.എ. ജബ്ബാര്‍ (മഞ്ചേരി), ഖദീജ, സഫിയ.