തിരുനാവായ: എടക്കുളം കുറ്റിപറമ്പിൽ ജാറത്തിനു സമീപം പരേതനായ വെള്ളാടത്തു കുഞ്ഞായിെൻറ ഭാര്യ ആയിശുമ്മു (70) നിര്യാതയായി. മക്കൾ: അഷ്റഫ്, ഖലീൽ. മരുമക്കൾ: റഹ്മത്ത് (കന്മനം), ശബ്ന (തുവ്വക്കാട്).