പുറത്തൂർ: മുട്ടനൂർ ചെറുപുന്ന സ്വദേശി പാറക്കാട്ട് അലി (72) നിര്യാതനായി. ഭാര്യ: കുഞ്ഞീമ. മക്കൾ: ശരീഫ, ഖൈറുന്നിസ, അബ്ദുസ്സത്താർ (അബൂദബി), ഷമീർ. മരുമക്കൾ: ഹംസക്കുട്ടി പൂഴിക്കുന്ന്, അഷ്റഫ് ചെമ്പിക്കൽ, ജംഷീന മംഗലം, ജസീന മംഗലം.