വൈലത്തൂർ: കുറ്റിപ്പാല ചെനപ്പുറം പാലേരി അഹമ്മദ് കുട്ടി (80) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: മൊയ്തീൻകുട്ടി, ഹനീഫ, സമീർ, യൂസുഫ്, ഫാത്തിമ. മരുമക്കൾ: അബു നെരാല, റസിയ, ഹസീന, സലീന, ഫസീല.