താനൂർ: തലക്കടത്തൂർ നിവാസിയും പ്രവാസിയുമായ മുണ്ടതോട്ടിൽ ഹംസ (58) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്കർ (ദുബൈ), ആബിദ്, ഫാസിയ, ശംസിയ. മരുമക്കൾ: ഹസ്സൻ, നൗഷാദ്, ഹന്നത്ത്, മുബശ്ശിറ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് തലക്കടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.