പൊയിലിശ്ശേരി: കണ്ണംകുളം എടക്കാട്ട് പറമ്പിലെ പരേതനായ കണക്കനകത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ കുഞ്ഞിപ്പാത്തു (75) നിര്യാതയായി. മകൾ: പരേതയായ ആമിനാബി. സഹോദരങ്ങൾ: പാത്തുമ്മക്കുട്ടി, ഉമ്മാച്ചു, പരേതരായ ഹംസക്കുട്ടി, ബിയ്യുട്ടി.