താനാളൂർ: വട്ടത്താണി-കമ്പനിപ്പടി സ്വദേശി കറുകണ്ണി മൊയ്തീൻ കുട്ടി (67) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് സമീർ, സാജുദ്ദീൻ, ബഷീർ, സാജിറ. മരുമക്കൾ: ജാഫർ, സൗമ, ഹബീബ, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പുത്തൻ തെരു ജുമാമസ്ജിദ് ഖബർസ്ഥാനിൽ.