തിരൂർ: തെക്കുമുറിയിൽ പരേതനായ വെളുത്തേടത്ത് പറമ്പിൽ നാരായണെൻറ മകൻ ശശികുമാർ (52) നിര്യാതനായി. പൂങ്ങോട്ടുകുളം പത്മ ബേക്കറി ഉടമയായിരുന്നു. ഭാര്യ: ഷെഹബ ശശികുമാർ. മക്കൾ: സാന്ദ്ര, റിഷി സൂര്യ.