പുറത്തൂർ: ഈരിട്ടിക്കൽ മണ്ണാംപറമ്പിൽ കുഞ്ഞിമരക്കാർ (കുഞ്ഞിമോൻ -68) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: സാദത്ത്, ഇഖ്ബാൽ, അബ്ദുൽ കരീം, റംലത്ത്. മരുമക്കൾ: ശരീഫ്, ജസീന, ഹാജറ.