ചിറക്കടവ്: പൂവത്തിനാൽ മറ്റത്തിൽ പി.സി. വർഗീസ് (മോൻ-70) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (വെള്ളിക്കര). മക്കൾ: ഷാജോ, സോണി, ബീന. മരുമക്കൾ: മഞ്ജു വിളയാനിക്കൽ, ഷെറിൻ മൂഴിത്തോട്ടിൽ, രാജീവ് അക്ഷയ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് താമരക്കുന്ന് സെൻറ് എഫ്രേംസ് ദൈവാലയ സെമിത്തേരിയിൽ.