തോപ്പുംപടി: കരുവേലിപ്പടി പോളകണ്ടം മാർക്കറ്റിന് സമീപം പുതുവാശ്ശേരി പറമ്പ് വീട്ടിൽ ഇസാക്കിയുടെ ഭാര്യ കൗലത്ത് (71) നിര്യാതയായി. കൊച്ചി യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡൻറ് ആർ. ബഷീർ മകനാണ്. മറ്റ് മക്കൾ: നസീർ, റിയാസ്, റംലത്ത്, ബീവി, സജീന. മരുമക്കൾ: ഷീജ, റെജീന, നസ്രിൻ, റഫീഖ്, മണിയൻ, പരേതനായ ഹുസൈൻ.