മട്ടാഞ്ചേരി: കരിപ്പാലം നൂരിയ മദ്റസക്ക് സമീപം പുതിയവീട്ടിൽ പരേതനായ അബ്ദുൽ ഖാദർ സാഹിബിെൻറ മകൻ എ. അബു (86) നിര്യാതനായി. ഭാര്യ: ഐഷിവി അബു. മക്കൾ: നാസർ, ലത്തീഫ്, യഹിയ, കബീർ, അഷ്കർ, മരുമക്കൾ: നസീമ, നസീമ, സീന, റാഫിയ, ഷഹാദത്ത്.