കൊച്ചി: തേവരഫെറി കാട്ടുംപുറത്ത് കെ.എൻ. സനാതനൻ (61) നിര്യാതനായി. ടാക്സി ഡ്രൈവേഴ്സ് യൂനിയൻ സെക്രട്ടറിയായിരുന്നു. ഭാര്യ: നിർമല. മകൻ: ചന്ദു.