മൂവാറ്റുപുഴ: പിറമാടം ചാലിനിലത്ത് സി.വി. വര്‍ക്കി (കുഞ്ഞൂഞ്ഞ്-85) ജയ്പൂരില്‍ നിര്യാതനായി. ഭാര്യ: തലവടി മാവിള കുടുംബാംഗം ശോശാമ്മ. മക്കള്‍: സജി, മനോജ്. മരുമക്കള്‍: ജെസി, ജിജി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ജയ്പൂര്‍ സെൻറ് തോമസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.