പെരുമ്പടപ്പ്: അറയ്ക്കൽ പരേതനായ എ.ജെ. തോമസിെൻറ ഭാര്യ റോസമ്മ (73) നിര്യാതയായി. എടത്വാ കല്ലൂപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജൻ, ഷീബ. മരുമക്കൾ: വർഗീസ്, തെരേസ. സംസ്കാരം തിങ്കളാഴ്ച 4.30ന് പള്ളുരുത്തി സെൻറ് മേരീസ് സുറിയാനിപ്പള്ളി സെമിത്തേരിയിൽ.