കൽപറ്റ: കാരാറ്റപ്പടി കാരാറ്റ ശിവദാസൻ (67 -റിട്ട. കൃഷി വകുപ്പ്) നിര്യാതനായി. ഭാര്യ: കെ. തങ്കമണി. മക്കൾ: അഞ്ജു ദാസ്, അജയ് ദാസ് (പി.ആർ.ിഒ, വൈത്തിരി ഗവ. താലൂക്ക് ആശുപത്രി). മരുമക്കൾ: റഫീഖ് മൊയ്തീൻ (സബ് എഡിറ്റർ, മാധ്യമം), നമിത സ്കറിയ. സഞ്ചയനം വ്യാഴാഴ്ച.