പുലാമന്തോൾ: കുരുവമ്പലം പൊട്ടിപ്പാറയിൽ താമസിച്ചിരുന്ന പരേതനായ തേക്കിൻകാട്ടിൽ മൊയ്തീെൻറ മകൻ കുഞ്ഞാലൻ (58) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റഷീദ, മിസ്രിയ, ജംഷീന, ഫവാസ്. മരുമക്കൾ: റിയാസ് (മണ്ണാർക്കാട്), ഷറഫുദ്ദീൻ (കണ്ണപ്പൻ പടി - വളപുരം) ഉവൈസ് (കോഴിക്കാട്ടിരി), സുമയ്യ (കുപ്പൂത്ത് - വിളയൂർ) സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, ബഷീർ, സുൽഫി, ഉമ്മർ, സലീന (പുത്തനങ്ങാടി).