തിരൂരങ്ങാടി: മുസ്ലിയാരങ്ങാടി മലയിൽ താമസിച്ചിരുന്ന പരേതനായ മഞ്ഞപ്പുലത്ത് മുഹമ്മദിശ ഹാജിയുടെ ഭാര്യ വട്ടോളി ബിയ്യക്കുട്ടി (92) നിര്യാതയായി. മക്കൾ: പോക്കർ, മമ്മുണ്ണി, ആയിശാബി, പാത്തുമ്മക്കുട്ടി, ഖദീജ, മുഹമ്മദ്, റുഖിയ്യ, സഫിയ, സൈദലവി, റംല. മരുമക്കൾ: മുഹമ്മദ് ഹാജി, മൊയ്തീൻകുട്ടി, ഇസ്മായിൽ, അബ്ദുറഹ്മാൻ, മൊയ്തീൻ കുട്ടി, അബ്ദുൽ അസീസ്, ഫാത്തിമ, സുലൈഖ, സുബൈദ, സീനത്ത്.