തിരൂരങ്ങാടി: തൃക്കുളം അമ്പലപ്പടിയിലെ വടക്കേപുരയ്ക്കൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പരമേശ്വരൻ, ദേവകി, സരോജിനി, സാവിത്രി, ശൈലജ, സുനിത, പരേതയായ സജിത. മരുമക്കൾ: പ്രേമലത, സത്യൻ, സുബ്രഹ്മണ്യൻ, തുളസിദാസ്, പ്രേമദാസ്.