മേലാറ്റൂർ: എടപ്പറ്റ കൊമ്പംകല്ല് പരേതനായ പാറക്കൽ കൃഷ്ണെൻറ ഭാര്യ മാളു (92) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, ജഗദീശ്വരൻ, ശോഭന. മരുമക്കൾ: സുലോചന, ഇന്ദിര, ചന്ദ്രൻ.