മുണ്ടുപറമ്പ്: പുഞ്ചിരി സ്റ്റോർ ഉടമ കുന്നത്തൊടി അഹമ്മദ്കുട്ടി (80) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: അബ്ദുൽ ഗഫൂർ, മെഹറുന്നിസ, സൈഫുന്നിസ. മരുമക്കൾ: മൊയ്തീൻകുട്ടി, സൈനുദ്ദീൻ, സാജിദ.