മേലാറ്റൂര്‍: എടപ്പറ്റ പുളിയക്കോട് പൊന്നം പുലാക്കല്‍ കല്യാണി (88) നിര്യാതയായി. സഹോദരങ്ങള്‍: രാമന്, ജാനകി, പരേതനായ അപ്പുണ്ണി.