ഇടപ്പള്ളി: കണ്ണത്ത് പരേതനായ ഹരിദാസൻ നായരുടെ മകൻ പാറപ്പുറത്ത് കൃഷ്ണകുമാർ (60) നിര്യാതനായി. ഭാര്യ: മീന. മക്കൾ: ഗായത്രി, ഗൗരി. മരുമകൻ: ശബരീനാഥ്. മാതാവ്: പരേതയായ പ്രഭാവതിയമ്മ.