നിലമ്പൂർ: ഏനാന്തിയിൽ പരേതനായ മരുന്നൻ മൊയ്തീെൻറ ഭാര്യ കാഞ്ഞിരാല ലൈല (61) നിര്യാതയായി. മക്കൾ: ഫിറോസ്ഖാൻ (നിലമ്പൂർ നഗരസഭ മുൻ കൗൺസിലർ), ഷാഹിന, ഷറിൻ മുഹമ്മദ് (ദമ്മാം). മരുമക്കൾ: ഹാജറ, എരഞ്ഞിക്കൽ ഇസ്ഹാഖ്, റിസ്വാന.