കാളികാവ്: ആമപ്പൊയിലിലെ അമ്പലക്കുത്ത് മുഹമ്മദ് (കുഞ്ഞാപ്പ -74) നിര്യാതനായി. ഭാര്യമാർ: പരേതയായ ഫാത്തിമ, ആമിന. മക്കൾ: റംലത്ത്, ജുമൈലത്ത്, മുജീബ് റഹ്മാൻ, ഖൈറുന്നിസ, സൈറാബാനു, സാജിദ, റജീന, ഹസീന. മരുമക്കൾ: മുഹമ്മദ്, സറീന, നാസർ, ഹംസ, ബഷീർ, മുനീർ, സമീർ.