കൽപകഞ്ചേരി: ചിന്നംപടി സ്വദേശിയും പൂവൻ ചിനയിൽ താമസക്കാരനുമായ പൊട്ടേങ്ങൽ മൊയ്തീൻ കുട്ടി (ബാവ - 67) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ തുറക്കൽ കുഞ്ഞിപ്പാത്തു. ഭാര്യ: ഹലീമ. മക്കൾ: ഷാജി, റുബീന, മൻസൂർ, ജംഷീർ, നിസാർ. മരുമക്കൾ: ഷഫീഖ് തിരൂരങ്ങാടി റോഷ്ന, സജ്ന, അബീന.